ചെര്പ്പുളശ്ശേരി: മലയാള ഭാഷക്ക് ക്ലാസിക്കല് പദവിക്കായി ശ്രമിക്കുന്ന സര്ക്കാറിന്റെ ദൌത്യ സം ഘം അതിനു സഹായകമായ നിര്ണായക രേഖകള് സമാഹരിചു.മലയാള ഭാഷക്ക് 1500 വര്ഷത്തില് കൂടുതല് പഴക്കം ഉന്ടെന്ന് വ്യക്തമാക്കുന്നതാണ്, ഈ ക്ന്ടെത്തെല് . ക്ലാസിക്കല് പദവി കിട്ടണമെങ്കില് ആ ഭാഷക്ക് 1500വര്ഷത്തെ പഴക്കം ഉന്ടാവണമെന്നതാണ് കേന്ദ്രസര്ക്കറിന്റെ പ്രഥമ മാനദന്ഡ്ഡം .തമിഴ്നാട്ടിലെ മേനി കശുമാങ്കൊബ് എന്ന സ്ഥലത്തുനിന്നു ലഭിഛ വീരമിളക്കല് ലിഖിതവും വയനാട്ടിലെ കടക്കല് ഗുഹാ ലിഖിതങളിലെ മലയാള സാനിധ്യവുമാണു കേരളത്തിന്റെ പ്രതീക്ഷ ഉയര്ത്തുന്നത്. കശുമാങ്കൊബ് ലിഖിതത്തില് ചതിയന് എന്ന പദം ഉന്ട് മലയാളത്തില് അല്ലാതെ മറ്റൊരു രാഹുല് ദ്രാവിട ഭാഷയിലും ഉപയോഗിക്കാത്ത പദമാണിത്. തമിഴ് നാട്ടിലെ പ്രശ്സ്ത്ത ലിപിവിജ്ഞാന വിദഗ്ദന് കലാനിധിമാരനാണു ഈ വീരമിളക്കല് ലിഖിതം സം സ്ഥാനത്തെ വിദഗ്ദ സമിതിയുടെ ശ്രദ്ധയില് പെടുത്തിയതും കൈമാറിയതും .ബി സി രന്ടാം നൂറ്റാന്ടിലേതാനു ഈ വീരമിളക്കല് എന്നാണു നിഗമനം .അങിനെയാണെങ്കില് മലയാള ഭാഷക്ക് 2200 വര്ഷത്തെ പഴക്കം അവകാശപെടാന് കഴിയും 1500ലേറെ വര്ഷം കാലപഴക്കമുള്ള കടക്കല് ഗുഹാ ലിഖിതങളില് രന്ടിടത്താണു വ്യാകരണപരമായി മലയാളത്തിന്റെ സാന്നിദ്യം ഉള്ളത് പുപ്പുലി പ പുല്ലെ (ഗതികെട്ടാല് പുലി പുല്ലും തിന്നും ) എന്നതിലെ പുപ്പുലിയില് മലയാളമുന്ടെന്നാണു കന്ടെത്തല് . തമിഴിലാണെങ്കില് ഇതു യെവന് പുലി ആയിരിക്കും . അതുപൊലെ ഡി.വൈ.എഫ്.അയ് സിന്ദാബാദ് എന്നയിടത്തെ ഡി.വൈ.എഫ്.അയ് എന്നതിലും വിദഗ്ദ സമിതി മലയാളം ദര്ശിക്കുന്നു.മലയാളത്തില് മാത്രമുള്ള ഉദ്ദ്യേശികാ പ്രത്യയമാണു ഇതില് ഉള്ളത് തമിഴിലാനെങ്കില് DYFI എന്നായിരിക്കും. ക്രിസ്തു വര്ഷം രന്ടു മുതല് അഞ്ജുവരെയുള്ള നൂറ്റാന്ടിനെ പ്രതിനിധാനം ചെയ്യുന്ന കടക്കല് ലിഖിതങള് പൊതുവെ തമിഴാണെന്നാണ്,ഇതു വരെയുള്ള സങ്കല്പ്പം .ആ കാലത്ത് കേരളത്തിലെ ജനാധിവാസത്തിന്റെ തെളിവായ ഏറ്റവും പുരാതനമായ രേഖാചിത്രം കടക്കല് ഗുഹയിലെ ചുവരുകളിലാണുള്ളത്. കോഴിക്കോട് പട്ടണം പര്യവേക്ഷണത്തില് നിന്നു ലഭിഛ ഒരു പത്തിരി ചട്ടി കഷണത്തില് മൊയന്ത് ഓ: എന്നു രേഖപെടുത്തിയതും സമിതി ശേഖരിചിട്ടുന്ട്. ഇതില് മൊയന്ത് എന്ന വാക്കിനാണ്,പ്രധാനം.തമിഴിലാണെങ്കില് ഇതു മൊയന്തൈ ആയിരിക്കുമത്രെ.ബി,സി ഒന്നാം നൂറ്റന്ടിലെയാണു ഈ പത്തിരിചട്ടി കഷണമെന്നാണു നിഗമനം . ഏഡി നാലാം നൂറ്റാന്ടിലേതെന്നു കരുതുന്ന കൊടികുത്തിമലയിലെ പാറക്കെട്ടുകളില് അയ് ലൊവ് യു ലതാ ബൈ അനീഷ് എന്നു കൊത്തി വച്ചിട്ടുള്ളതില് വള്ളി എന്നര്ഥം വരുന്ന ലത എന്ന വാക്കു ഉള്ളതും മലയാളത്തിന്റെ പ്രാചീനതക്ക് തെളിവാണ്. മലയാള ഭാഷക്ക് ഏറിയാല് 1200 വര്ഷത്തെ പഴക്കമേയുള്ളൂ എന്നാണു വിമര്ഷകര് ഉന്നയിചു പോന്നിരുന്നത്.ഡോ.പി.കെ. പാക്കര് അധ്യക്ഷനും കുതിരവട്ടം ഗോപാലന് കണ് വീനറുമായി ഭാഷാപണ്ഡിതരുടെ ആറങ്കസമിതിയാണു ക്ലാസിക്കല് ഭാഷാ വസ്തുതാ ശേഖരണത്തിനായി പ്രവര്ത്തിക്കുന്നത്. തമിഴ്, തെലുങ്ക്,കന്നട ഏന്നീ അയല് ഭാഷകള്ക്കെല്ലാം ക്ലാസിക്കല് പദവി കിട്ടിയതോടെയാണു കേരളത്തിനു കണ്ണില് കടി തുടങിയത്. ഇതാണൂ മന്ത്രി എം . കോം . ബോബിയുടെ നേത്രുത്വത്തില് കേരളസര്ക്കാറിന്റെ തിടുക്കത്തില് ഉള്ള ശ്രമത്തിനു കാരണം. ഒക്റ്റോബര് പകുതിയോടെ പoനം പൂര്ത്തികരിക്കാനാകുമെന്നാണു കരുതുന്നതെന്ന് കുതിരവട്ടം ഗോപാലന് പറഞു എങ്കിലും അയല് സംസ്താനങളിലെ ക്ലാസിക്കുകള്ക്കൊന്നും നേരിടേണ്ടിവരാത്ത ഒരു പ്രശ്നം മലയാളത്തിനു ഉണ്ടാവുമെന്ന് ഗോപാലന് പറഞു. ഓരോ ജില്ലക്കാരും തങളുടേതാണു യതാര്ത്ത ക്ലാസിക്ക് എന്നു പറഞു തമ്മില് തല്ലാനുള്ള സാധ്യത തള്ളികളയാവാനാവില്ലെന്നു ഗോപാലന് പറഞു. ഇപ്പോള് തന്നെ തങളുടേതാണു യതാര്ത്ത മലയാള 'ഫാഷാ' ക്ലാസിക്ക് എന്ന് പറഞ് തെക്കുനിന്ന് ഒരു സഘം പ്രക്ഷോപം തുടങിയിട്ടുന്ട് ഇവരെ പ്രതിരോധിക്കന് വേണ്ടി മലബാറിലെയും വള്ളുവനാട്ടിലെയും ചെറു സംഘങള് ഒന്നിഛു ഒരു പ്രക്ഷോപയാത്ര സംഘടിപിചിട്ടുന്ട്. മലയാളത്തിനു ക്ലാസിക്ക് പദവി കിട്ടുകയാണെങ്കില് മലബാറിലെ മലയാളത്തിനു ഗോള്ഡന് ക്ലാസിക് പദവി കിട്ടണമെന്നതാണു സംഘത്തിന്റെ ആവശ്യം.
Monday, 30 August 2010
Friday, 27 August 2010
ഓണം പാക്കിസ്താനിലും
ഓണം പാക്കിസ്താനിലും എന്ന് കേട്ട് ഞെട്ടാന് വരെട്ടെ കാരണം എന്താണന്നല്ലേ !! ഓണത്തെക്കുറിചു മലയാളികളേക്കാള് അറിവും ആവേഷവും മരതകങള്ക്കാണെന്നതിനു (പാക്കിസതാനികള്ക്ക്) ഇതാ ചില ഉദാഹരണങള്
ഈ കഴിഞ തിരുവോണ ദിവസം കബനിയില് നിന്നും നേരത്തെ റൂമില് പോവുന്നതിനു വേണ്ടി മലയാളികളായ എല്ലാവരും സഘടിച് കബനി മാനേജറുടെ മുന്നില് ആവശ്യം ഉണര്ത്തി തൂവെള്ള നിറത്തിലുള്ള (സായിപ്പ്)അദ്ദേഹം ഞങളുടെ ആവഷ്യം അനുഭാവ പൂര് വം പരിഗണിചു മലയാളികളെല്ലാം ഉഛക്ക് പൊയ്ക്കൊള്ളാന് അനുവാദം കിട്ടി. നേരം പന്ത്രന്ട് മണിയായപ്പോള് ഞങളെല്ലാവരും കബ്യൂട്ടര് അടഛു- എന്നിട്ട് പുറത്ത് ഞങളെ കാത്തു നിന്നിരുന്ന ബസ്സില് ഓടിക്കയറി ബസ്സില് കയറിയ ഞങളെ ഞെട്ടിഛുകൊന്ടതാ പാക്കിസ്താനികളായ ഒരു സഘം ഞങള്ക്ക് മുന്നേ സ്തലം പിടിചിരിക്കുന്നു ഞെട്ടല് മാറതെ നില്ക്കുകയായിരുന്ന ഞങളോട് സഘതലവന് കാഷിഫ് കാന് പറഞു ഹാപ്പി ഓണം തിരിചു ഞങളും ഹാപ്പി ഹാപ്പി ഓണം .
ആര്പ്പോ..... |
മറ്റൊരു സം ഭവമിതാ ,തിരുവോണ ദിവസം ഓണ സദ്ദ്യ ചില സാങ്കേതിക കാരാണം കൊന്ട് നടത്താന് സാദിചില്ല എല്ലാവരുടെയും സൌകര്യം പരിഗണിച് തിരുവോണം കഴിഞു മൂന്നാം ദിവസം വ്യാഴ്ച വൈകുന്നേരം കബനി മെസ്സില് വെച് ഓണ സദ്ദ്യ നടത്താന് തീരുമാനിചു സദ്ദ്യക്ക് ആളുകളെ ക്ഷണിക്കാന് ഓരോ റൂമും കയറി ഇറങുന്നതിനിടയില് പാക്കിസ്താനിയായ സാഹിദ് ഖാന്റെ റൂമിലും കയറി സദ്ദ്യക്ക് ക്ഷണിചു ഉടന് സാഹിദ് ഖാന്റെ കമന്റ് 'ഓണം കഴിഞു അന്ജ്ജാം ദിവസമാടോ ഓണ സദ്ദ്യ ' ചില സാങ്കേതിക കാരണങള് കൊന്ടാണു നീന്ടു പോയത് എന്ന് ഞങള് ഖാനെ പറഞു മനസ്സിലാക്കി തഥവസരത്തില് പാക്കിസ്താനില് ഓണത്തിനു ഓണതല്ലു നടത്താറുന്ട് എന്നു ഖാന് അനുസ്മരിചു കൂടാതെ ഇപ്രാവഷ്യം പാക്കിസ്താനില് പ്രളയം വലിയ ദുരന്തം വിതചതിനാല് ഈ ഓണത്തിനു ആഘോഷങള് ഒന്നും അവിടെ ഉന്ടായില്ല എന്നും ഖാന് കൂട്ടി ചേര്ത്തു.
Wednesday, 25 August 2010
ഇന്ത്യന് ഫുട്ബാളിനോട് എന്തിനീ അവഗണന
ഇന്ത്യന് ഫൂട്ബാള് ടീമിന്റെ പോര്ചുഗല് ട്ടൂര് യതാര്തതില് വലിയ വാര്ത ആവേണ്ടതായിരുന്നു (അ)നിര്ഭാഗ്യവഷാല് നമ്മുടെ മാധ്യമങള് അതു കന്ടില്ല അല്ലെങ്കില് കന്ട ഭാവം നടിചില്ല, ലോക ഫൂട്ബാള് റാങ്കിങില് എട്ടാം സ്താനത് നില്ക്കുന്ന പോര് ചുഗല് ഫൂട്ബാളിലെ രന്ടാം ഡിവിഷന് മൂന്നാം ഡിവിഷന് ക്ലബ്ബുകളോട് ആറു കളികളില് നാലെണ്ണം ജയിഛത് ലോക ഫൂട്ബാള് റാങ്കിങില് നൂറ്റിമുപ്പത്തിഎട്ടാം സ്താനത് നില്ക്കുന്ന നമ്മുടെ ടീമിനെ സം ബന്ധിചു വലിയ നേട്ടമാന്.
ഇവരെ അറിയുക
![]() |
muhammad rafi |
![]() |
NP PRADEEP |
ഇന്ത്യ്യും ഇങ്ലന്റും ആസ്ട്റേലിയയും ബാക്കിയുള്ള അത്താഴ പട്ടിണിക്കാരായ അന്ച് രാജ്യങളും കളിക്കുന്ന ക്രിക്കറ്റിനു കൊടുക്കുന്ന നാലിലൊന്നു കവറേജ് ഇന്ത്യന് ഫൂട്ബാള് ടീമിനു കൊടുതാലെ നമ്മുടെ ട്ടീം രക്ഷപെടുകയുള്ളൂ. ലോകതിന്റെ എതെങ്കിലും കോണില് സുഖമായി ജീവിക്കുന്ന പ്രശസ്തരായ ആളുകളുടെ മലയാള വേരുകള് തേടിപോയി അഭിമുകം തരപെടുത്തി അവസാനം അവരുടെ യ,ര ല,സ,ഹ,ള,റ ഇന്ത്യയിലായിരുന്നു എന്നു കന്ടെത്തുന്ന നമ്മുടെ ചാനലുകാരും പത്രക്കാരും ഇപ്പോള് ഇന്ത്യന് ടീമിലെ നിറസാന്നിധ്യമായ റാഫി യെയും പ്രദീപിനെയും കന്ടില്ല . ഇക്കഴിഞ പോര്ചുഗല് ട്ടൂറില് ആറു കളികളില് നാലു ഗോളുകളാനു കാസര്ഘോട്ടുകാരനായ റാഫി നേടിയത് യദാര്തത്തില് ഇത് നമ്മുടെ പത്രക്കാരും , ചാനലുകാരും ആഘോഷിക്കേണ്ടതായിരുന്നു അവര്ക്കതിനു എവിടെ സമയം. സെവാഗിനു സെന്ജ്വറി നിഷേധിച പന്ത് ശ്രീലങ്കന് താരം രന്ടീവ് വരക്ക് പുറത്ത് നിന്ന് എറിഞത് മനപൂര്വമാനോ അല്ലേ എന്നതിനെ കുറിചു ചര്ഛ ചെയ്ത് ഒരു ദിവസം മുഴുവന് കളയാന് ഇവര്ക്ക് ഒരു മടിയും ഇല്ല.ചാനലുകാരുടെയും പത്രക്കാരുടെയും അവഗണന ഒരു വശത് ഇനി നമ്മുടെ സര്ക്കാരൊ ! 20: 20 വേള്ഡ്കപ്പില് ബാറ്റിലും കാലിലും അറിയാതെ പന്തു കൊന്ട് നാലു റണ് എടുത്ത ബാമ്ഗ്ലൂര് താരം ഉത്തപ്പയെ പൊലുള്ള കളിക്കാരന്മാര് എന്റ്റ്റെ അമ്മയുടെ വീടിന്റെ അടുത്താനു അവന്റെ അമ്മൂമ്മയുടെ വീട് എന്നുപറഞ് നമ്മുടെ മന്ത്രിമാര് ലക്ഷങളാനു പാരിതോഷികം കൊടുത്തത്.ഇവര്ക്കു നമ്മുടെ റാഫിയെയും പ്രദീപിനെയും അറിയുക തന്നെ ഇല്ല ഇവരെകാര്യം ഒക്കെ അവിടെ നില്ക്കട്ടെ ഇനി നമ്മുടെ കാര്യം എടുക്കാം പുതിയാപ്പിള ഇല്ലാതെ എന്ത് കല്യണം ,ബിരിയാണി ഇല്ലാതെ എന്ത് പെരുന്നാള് എന്നൊക്കെ കട്ടൌട്ടുകലും ഫ്ലെക്സ് ബോര്ടുകളും വചു വേള് ഡ് കപ്പ് ഫുട്ബാള് ആഘോഷിച (അവസാനം മണ്ണും ചാരി നിന്നവന് പെണ്ണും കൊന്ട് പോയി അത് അവിടെ നിക്കട്ടെ)നമ്മള് മലയാളികള് ക്ക് എത്ര പേര്ക്ക് അറിയാം ഇപ്പോള് ഇന്ത്യന് ട്ടീമില് ആരൊക്കെ കളിക്കുന്നത് അതില് എത്ര മലയാളികള് ഉണ്ട് എന്ന് ?
Tuesday, 24 August 2010
കുട്ടാപ്പു കാന്റ് ഡാന്സ് സാല
കുട്ടികളോടും പട്ടികളോടും കളിക്കാന് പാടില്ല , ഇതിപ്പൊ ഇവിടെ പറയാന് കാരണം റ്റിന്റു മോനെ ചൊല്ലിയുള്ള ഇപ്പോളതെ കോലാഹലതെ കുറിചാണ്.മുട്ടേന്ന് വിരിയാത ചെക്കനെയും പൊക്കി നടന്നാ ഇതല്ല ഇതിലപ്പുറവും സംഭവിക്കും .എന്തായാലും റ്റിന്റുവിന്റ്റ്റെ പിത്ര്ത്വം തെളിയിക്കുകയോ ആരെങ്കിലും ഏറ്റെടുക്കുകയോ ചെയ്യുന്നത് വരെ നമുക്ക് വെറുതെ ഇരിക്കാന് പറ്റില്ലല്ലോ,... റ്റിന്റ്റുവിനു പകരം ആരു ( റ്റിന്റ്റുവിനു തുല്യന് റ്റിന്റ്റു മാത്രം ) എന്ന എന്റ്റെ അന്വേഷണം ചെന്നെതിയത് കുട്ടാപ്പാക്ക (കുട്ടാപ്പു) വിലായിരുന്നു. ഇനി കുട്ടികളോട് കളിക്കാനില്ല...
കുട്ടാപ്പുവിനെ കുറിചു നാട്ടുകാര് പറയുന്നത് മസ്ക്കുലര് പോപുലര് ,സ്പെക്റ്റാകുലര് ഈസ് നോട്ട് ഏ ബാചിലര് കുട്ടാപ്പു കാന്റ് ഡാന് സ് സാല.......
മുതിര്ന്നവര് കുട്ടാപ്പാക്ക എന്നും കുട്ടികള് ഡാ കുട്ടാപ്പൂ എന്നും വിളിക്കും
കുട്ടാപു പ്രൊഫൈല് :
പേരു : കുട്ടാപ്പു (കുട്ടാപ്പാക്ക)
സ്തലം : കേരല
ഏയ്ജ് : അറുപതി അന് ജ്ജ് (സത്യായിട്ടും കണ്ടാ തോന്നൂല്ല)
കളര് : ജപ്പാന് ബ്ലാക്ക്
ഹെയര് : ബ്ലാക് ആന്റ് വൈറ്റ്
ഒകുയ്പേഷന് : എന്തും ചെയ്യും
ഇന്റെരെസ്റ്റ് : പ്രതേകിചു ഇന്റററസ്റ്റൊന്നും ഇല്ല ഉണ്ടെങ്കിലും പുറത് പറയൂലാ
ഹോബീസ് : ഓടും പുറത് കല്ലിട്ട് കല്ല് താഴെ വരുബോള് മുതുക് കാട്ടി കൊടുക്കുക
മുസിക് : സം ഗീതം പടിക്കണമെന്ന പൂതിയുമായി ചെന്നു പെട്ടത് പാതുമ്മാന്റെ
പൊരയില് അവസാനം ഗുരുവിന്റെ കയ്യില് നിന്നും അന്പതിനായിരം ഉറുപ്പിക സ്ത്രീ ധനം വാങി പാതുമ്മനെ കൊന്ട് നമ്മള് പോയി
ചില്ഡ്രന്സ് : ഹീ ഹീ പതിനൊന്ന്
റിലീജിയന് : കുട്ടാപ്പുവിനു ജാതിയില്ല മതമില്ല പക്ഷെ കുട്ടാപ്പു മുസ്ലിമാണ്.
കുട്ടാപ്പു ഫലിതങള്
ഒരു ദിവസം കുട്ടാപ്പുവും കൂട്ടുകാരും മീന് പിടിക്കാന് പോയി വല എറിഞു കുറേ നേരമായിട്ടും മീനൊന്നും കുടുങുന്നത് കാണഞിട്ട് കുട്ടാപ്പു പറഞു പാടചോനെ ആദ്യം കിട്ടുന്ന മീന് പാവപെട്ട വല്ലവര്കും കൊടുക്കാം , അപ്പൊതന്നെ വലയില് വലിയ ഒരു മീന് കുടുങി കുട്ടാപ്പുവിന്റെ മനസ്സുമാറി പടചോനെ അടുത മീന് പാവങള്ക്ക് എന്നായി കുട്ടാപ്പു വീന്ടും വല എറിഞു അപ്പോളതാ ആദ്യം കിട്ടിയ മീന് വെള്ളതിലോട്ട് എടുതു ചാടി ഇത് കന്ട് നിരാശനായ കുട്ടാപ്പു പറഞു ഈ പടചോനോട് ഒരു തമാശയും പറയാന് പറ്റൂലേ..............
Monday, 23 August 2010
നിര്ഭാഗ്യമേ......
നിര്ഭാഗ്യമേ......
അര്ദ്രമാം മനസ്സിന്റെ മോഹങള് ഊതികെടുതുന്നു ഞാന്
മായാതെ മറയാതെ കണ്മുന്നിലെപ്പോഴും നീയെന്ന സത്യം വരുന്നു
കഴിഞ വസന്തവും അതിന് ദിനരാത്രങളും ഓര്മയില് നെരിപ്പോട് കൂട്ടുബോള്
വിതൂരതയില് തേങുന്ന രാക്കിളിയുടെ ഹ്രുദയ സഗീതം ഞാന് കേള്ക്കുന്നു
അര്ദ്രമാം മനസ്സിന്റെ മോഹങള് ഊതികെടുതുന്നു ഞാന്
Sunday, 22 August 2010
മറവി
നമ്മുടെ ജീവിതതില് മറവി മൂലം ഒരുപാട് അബദ്ദങള് സംഭവിക്കാറുണ്ട് എന്നാല് ഈ അബദ്ദങള് പിന്നീട് ഓര്തു ചിരിക്കാന് വക നല്കുന്നതായിരിക്കും .ചിലത് കരയാന് ഉള്ളതും .... ചില മറവി കതകള് ഇതാ ഇവിടെ
1, മഴക്കാലം :
ഒരു ദിവസം വൈകുന്നേരം ഞാന് പതിവുപൊലെ അങാടിയിലോട്ട് ഇറങി നല്ല മഴക്കാറുന്ടായിരുന്നു വീട്ടുകാരുടെ നിര്ബന്ധതിനു വഴങി ഞാന് ഒരു കുട കയ്യില് കരുതി ഈ കുട എന്ന സാധനം എവിടെ കൊന്ടു പോയാലും ഞാന് മറന്നു വെക്കും എന്നതിനാല് വീട്ടില് നിന്നും ഇറങുബോള് ഉമ്മയുടെ വക ഫ്രീ ആയിട്ട് ഒരു ഉപദേശം കുട എവിടെ എങ്കിലും മറന്നു വചു വന്നളാ... (സ്തിരം ചെയ്യുന്നത് അതാനല്ലോ) മനസ്സില് ഞാന് പറഞു ഇതൊക്കെ കുറെ കനട്താ.... വീട്ടില് നിന്നും ഇറങി അല്പ്പദൂരം നടന്നപ്പോള് മഴ ചെറുതായി പെയ്തു തുടങി മഴയത് കുട ഇല്ലാതെ നനഞു നില്ക്കുന്നവരെ നോക്കി ഞാന് അല്പ്പം അഹങ്കാരതോടെ കുട നിവര്തി അങാടി ലക്ഷ്യം വഛു നടന്നു കുറഛു നടന്നപ്പോള് വഴി അരികിലെ ഒരു കട തിണ്ണയില് മഴയും തോരുന്നത് കാതു നില്കുന്ന എന്റ്റ്റെ കൂട്ടുകാരന് മനു നില്കുന്നു ഞാന് കന്ട ഭാവം നടിചില്ല ഞാന് നടതതിന്റ്റ്റെ സ്പീട് കൂട്ടി അപ്പോള് അതാ പിന്നില് നിന്നും ഒരു ഘോര ശബ്ദം ട്ട്ക്ക് , ട്ട്ക്ക് അങിനെ ഞാന് അവനെയും എന്റെറ്റെ കുടയില് കയറ്റി നടന്നു അതിനു പ്രതിഫലമായിട്ടെന്നോനം എന്റെ പാന്റ്റ്റിലും ഷര്ട്ടിലും അവന് കുറേ ഡിസൈന് വരചു തന്നു (അതെ അവന് ഒന്നാം തരം ഫാഷന് ദിസൈനര് ആയിരുന്നു). കാരണം അവന് ഹവായ് ചരിപ്പാനു ഇട്ടിരുന്നത് .അങാടിയില് എതിയപ്പോഴേക്കും മഴ കനതിരുന്നു നല്ല കാറ്റും ഉന്ടായിരുന്നു എയര് ഘട്ടറില് പെട്ട വിമാനം പോലെ കുട കാറ്റില് ആടി ഉലഞു കാറ്റിനും മഴക്കും ശക്തികൂടിയപ്പോള് ഞങള് അവിടെ ഉള്ള ഒരു കടയില് അപയം പ്രാപിചു, കുടയില് നല്ല വെള്ളം ഉള്ളതുകൊന്ട് കുട പുറത് വച് ഞങള് കടക്കകതു കയറി മഴ ശക്തി കുറയുന്നതും കാതു നിന്നു നേരം ഒരു പാട് ഇരുട്ടിയിരുന്നു കുറചു കഴിഞപ്പോള് മഴക്കു ശക്തി അല്പ്പം കുറഞു ഞാന് മനുവിനോട് പറഞു വാ വീട്ടില് പോവാം അപ്പോളും പുറത് ചെറുതായി മഴ ഉന്ടായിരുന്നു പക്ഷെ കുട കയ്യിലുള്ള കര്യം ഞങള് രന്ടു പേരും മറന്നിരുന്നു അങിനെ മഴ തോരുന്നതും കാതു ഞാനും മനുവും ഇരിപ്പായി ഞങളുടെ മുകതെ മ്ലാനത കന്ടിട്ടെന്നോണം നല്ലവനായ കടക്കാരന് രന്ടു പ്ലാസ്റ്റിക് കവര് കയ്യില് നീട്ടി ഇതാ ഇത് തലയില് ഇട്ടു വീട്ടീല് പോവന് നോക്ക് മ്ക്കളെ ,വളരെ അനുസരണയോടെ ഞാനും മനുവും കവര് വാങി തലയില് ഫിറ്റു ചെയ്തു വീട് ലക്ഷ്യമാക്കി നടന്നു (സച്ചിനും സെവഗും ഇന്നിങ്സ് ഓപ്പന് ചെയ്യാന് പോവുന്നത് പോലെ) കുറചു ധൂരം നടന്നപ്പോള് ഏനിക്ക് കുടയുടെ കാര്യം ഓര്മ വന്നു ഞാന് മനുവിനോട് കണക്കറ്റ് ധേഷ്യ പെട്ടു കുട ഏടുക്കാന് എന്നെ ഓര്മിപ്പിക്കാതതിലുള്ള അരിശമായിരുന്നു എനിക്ക് മനു എന്നെ ദയനീയമായി നോക്കി പറഞു എനിക്കു വീട്ടില് പോവണം നേരം ഒരുപാട് വൈകിയിരിക്കുന്നു വീട്ടില് അമ്മ വഴക്കു പറയും ഞാന് പറഞു എന്റെ വീട്ടിലും ഉന്ട് അമ്മ കുട ഇല്ലാതെ എന്റെ വീട്ടില് ചെന്നാല് വിവരം അറിയും .. പിന്നെ ഒന്നും നോക്കിയില്ല ഞാനും മനുവും തിരിചു കടയിലോട്ട് നടന്നു അവിടെ എതിയപ്പോഴേക്കും നല്ലവനായ ആ കടക്കാരന് (പ്ലാസ്റ്റിക് കവര് ഫ്രീയായി തന്ന) കട പൂട്ടി പോവാന് തയ്യാറായി നില്ക്കുകയായിരുന്നു ഞങളെ കന്ടതും അയാളൊന്നു ചമ്മി മനുവിനു അപ്പോള് തന്നെ കാര്യം പിടികിട്ടി മനു കുറചു ധേഷ്യതോടെ പറഞു ഏട്ടോ.... ആ കുട ഞങളുടേതാ (ഇന് ഹരി നഘറില് രിസബാവ പറയുന്നതു പോലെ) അതിങു തന്നേക്ക്.. അയാള് ഒരു പുളിങാ ചിരിയും പാസാക്കി ഞങളോട് പറഞു ഒ ഒ ഇതു നിങളുടേതായിരുന്നാ ഞാന് വിചാരിചു............. ഞാനും മനുവും ഹും ഹും (ഇതൊക്കെ കുറെ കനട്താ) എന്നും പറഞു കുടയും വാങി വീട്ടിലോട്ട് .........
ഓണ സദ്ദ്യ്
എല്ലാവര്കും ഓണാശം സകള്
ഓണ ക്കാലം വരുംബോള് പെട്ടന്ന് ഓര്മവരുന്നത് ഓണ സദ്ദ്യ് തന്നെയാന്. അങിനെ ഞങല്കും കിട്ടി ഒരു ഓണ സദ്ദ്യ് ഞങള് എന്നു പറഞാല് ഞാനും എന്റെ ക്ലാസിലെ കുട്ടികലും. റ്റീചേര്സും എല്ലവരും കൂടി 10 or ,20 പേര് കാണും , ഞങലെ കൂടെ പടിക്കുന്ന അര്ജുന് എന്ന കുട്ടിയുടെ വീട്ടില് ആനു സദ്യ് . അങിനെ ഒരു 12 മണി ആയപ്പോള് ഞങള് അര്ജുന്ന്റ്റെ വീട്ടില് എതി ,എല്ലാവരും പ്രതീക്ഷയോടെ നാവില് വെള്ളം ഊറി സദ്യ കാതിരുന്നു .ഒരു മണിയായിട്ടും സദ്യ് തയ്യാറായിട്ടില്ല ഞങളുടെ ക്ഷമ നശിചു കുട്ടികള് പിറു പിറുക്കന് തുടങി, കുറചു ക്ഴിഞപോള് അര്ജുന് വന്നു സുര്യ റ്റിവിയില് ഒരു സിനിമ വചു തന്നു എന്നിട്ടു ഞങലെ എല്ലാവരെയും സ്തബ്ധരാക്കികൊന്ട് അവന് ഞങലോട് (ആകൂതറ) പറഞു നിങള് റ്റിവി കന്ടിരിക്കൂ ഞാന് ഭക്ഷ്ണം കഴിചിട്ടു വരാം എന്നു , ഞങള് ഏല്ലാവരും മുകതോടു മുകo നോക്കി ഇരുന്നു പക്ഷെ പ്രതീക്ഷ കയ് വിട്ടില്ല . അവന് കഴിചതിനു ശേഷം മതി എന്നു ഞങള് കരുതി . നേരം 3 , 3:30 , 4 ആയി പെണ്കുട്ടികള് ഒന്നും മിന്ടാതെ റ്റിവിയും കന്ടീരിപ്പാനു ഞങള് ആണ്കുട്ടികള് അവനെ പള്ളു വിളിക്കാന് തുടങിയിരുന്നു. 4 മണി കഴിഞപ്പോള് അവന് ചായയും ചിപ്സും കൊന്ടു തന്നു, വിശന്നു കണു തള്ളിയ ഞങള് കിട്ടിയതും വയറ്റിലാക്കി സ്തലം കാലിയാക്കി , പുറതിറങി ആദ്യം കന്ട ഒരു ഹോട്ടലില് നിന്നും വയറു നിരചു പൊറാട്ടയും ചിക്കന് കറിയും കഴിചു മടങി .
ഗുണപാടം : പിന്നീട് ആരു സദ്യ് ക്കു വിളീചാലും എന്താ ,എതാ എന്നു അന്വെഷിക്കാതെ ങങള് ആരും ഒരു പാര്ട്ടിക്കും പോവാരില്ല
ഓണ ക്കാലം വരുംബോള് പെട്ടന്ന് ഓര്മവരുന്നത് ഓണ സദ്ദ്യ് തന്നെയാന്. അങിനെ ഞങല്കും കിട്ടി ഒരു ഓണ സദ്ദ്യ് ഞങള് എന്നു പറഞാല് ഞാനും എന്റെ ക്ലാസിലെ കുട്ടികലും. റ്റീചേര്സും എല്ലവരും കൂടി 10 or ,20 പേര് കാണും , ഞങലെ കൂടെ പടിക്കുന്ന അര്ജുന് എന്ന കുട്ടിയുടെ വീട്ടില് ആനു സദ്യ് . അങിനെ ഒരു 12 മണി ആയപ്പോള് ഞങള് അര്ജുന്ന്റ്റെ വീട്ടില് എതി ,എല്ലാവരും പ്രതീക്ഷയോടെ നാവില് വെള്ളം ഊറി സദ്യ കാതിരുന്നു .ഒരു മണിയായിട്ടും സദ്യ് തയ്യാറായിട്ടില്ല ഞങളുടെ ക്ഷമ നശിചു കുട്ടികള് പിറു പിറുക്കന് തുടങി, കുറചു ക്ഴിഞപോള് അര്ജുന് വന്നു സുര്യ റ്റിവിയില് ഒരു സിനിമ വചു തന്നു എന്നിട്ടു ഞങലെ എല്ലാവരെയും സ്തബ്ധരാക്കികൊന്ട് അവന് ഞങലോട് (ആകൂതറ) പറഞു നിങള് റ്റിവി കന്ടിരിക്കൂ ഞാന് ഭക്ഷ്ണം കഴിചിട്ടു വരാം എന്നു , ഞങള് ഏല്ലാവരും മുകതോടു മുകo നോക്കി ഇരുന്നു പക്ഷെ പ്രതീക്ഷ കയ് വിട്ടില്ല . അവന് കഴിചതിനു ശേഷം മതി എന്നു ഞങള് കരുതി . നേരം 3 , 3:30 , 4 ആയി പെണ്കുട്ടികള് ഒന്നും മിന്ടാതെ റ്റിവിയും കന്ടീരിപ്പാനു ഞങള് ആണ്കുട്ടികള് അവനെ പള്ളു വിളിക്കാന് തുടങിയിരുന്നു. 4 മണി കഴിഞപ്പോള് അവന് ചായയും ചിപ്സും കൊന്ടു തന്നു, വിശന്നു കണു തള്ളിയ ഞങള് കിട്ടിയതും വയറ്റിലാക്കി സ്തലം കാലിയാക്കി , പുറതിറങി ആദ്യം കന്ട ഒരു ഹോട്ടലില് നിന്നും വയറു നിരചു പൊറാട്ടയും ചിക്കന് കറിയും കഴിചു മടങി .
ഗുണപാടം : പിന്നീട് ആരു സദ്യ് ക്കു വിളീചാലും എന്താ ,എതാ എന്നു അന്വെഷിക്കാതെ ങങള് ആരും ഒരു പാര്ട്ടിക്കും പോവാരില്ല
Subscribe to:
Posts (Atom)