Sunday, 22 August 2010

മറവി

നമ്മുടെ ജീവിതതില് മറവി മൂലം ഒരുപാട് അബദ്ദങള് സംഭവിക്കാറുണ്ട് എന്നാല് ഈ അബദ്ദങള് പിന്നീട് ഓര്തു ചിരിക്കാന് വക നല്കുന്നതായിരിക്കും .ചിലത് കരയാന് ഉള്ളതും .... ചില മറവി കതകള് ഇതാ ഇവിടെ











1, മഴക്കാലം :

ഒരു ദിവസം വൈകുന്നേരം ഞാന് പതിവുപൊലെ അങാടിയിലോട്ട് ഇറങി നല്ല മഴക്കാറുന്ടായിരുന്നു വീട്ടുകാരുടെ നിര്ബന്ധതിനു വഴങി ഞാന് ഒരു കുട കയ്യില് കരുതി ഈ കുട എന്ന സാധനം എവിടെ കൊന്ടു പോയാലും ഞാന് മറന്നു വെക്കും എന്നതിനാല് വീട്ടില് നിന്നും ഇറങുബോള് ഉമ്മയുടെ വക ഫ്രീ ആയിട്ട് ഒരു ഉപദേശം കുട എവിടെ എങ്കിലും മറന്നു വചു വന്നളാ... (സ്തിരം ചെയ്യുന്നത് അതാനല്ലോ) മനസ്സില് ഞാന് പറഞു ഇതൊക്കെ കുറെ കനട്താ.... വീട്ടില് നിന്നും ഇറങി അല്പ്പദൂരം നടന്നപ്പോള് മഴ ചെറുതായി പെയ്തു തുടങി മഴയത് കുട ഇല്ലാതെ നനഞു നില്ക്കുന്നവരെ നോക്കി ഞാന് അല്പ്പം അഹങ്കാരതോടെ കുട നിവര്തി അങാടി ലക്ഷ്യം വഛു നടന്നു കുറഛു നടന്നപ്പോള് വഴി അരികിലെ ഒരു കട തിണ്ണയില് മഴയും തോരുന്നത് കാതു നില്കുന്ന എന്റ്റ്റെ കൂട്ടുകാരന് മനു നില്കുന്നു ഞാന് കന്ട ഭാവം നടിചില്ല ഞാന് നടതതിന്റ്റ്റെ സ്പീട് കൂട്ടി അപ്പോള് അതാ പിന്നില് നിന്നും ഒരു ഘോര ശബ്ദം ട്ട്ക്ക് , ട്ട്ക്ക് അങിനെ ഞാന് അവനെയും എന്റെറ്റെ കുടയില് കയറ്റി നടന്നു അതിനു പ്രതിഫലമായിട്ടെന്നോനം എന്റെ പാന്റ്റ്റിലും ഷര്ട്ടിലും അവന് കുറേ ഡിസൈന് വരചു തന്നു (അതെ അവന് ഒന്നാം തരം ഫാഷന് ദിസൈനര് ആയിരുന്നു). കാരണം അവന് ഹവായ് ചരിപ്പാനു ഇട്ടിരുന്നത് .അങാടിയില് എതിയപ്പോഴേക്കും മഴ കനതിരുന്നു നല്ല കാറ്റും ഉന്ടായിരുന്നു എയര് ഘട്ടറില് പെട്ട വിമാനം പോലെ കുട കാറ്റില് ആടി ഉലഞു കാറ്റിനും മഴക്കും ശക്തികൂടിയപ്പോള് ഞങള് അവിടെ ഉള്ള ഒരു കടയില് അപയം പ്രാപിചു, കുടയില് നല്ല വെള്ളം ഉള്ളതുകൊന്ട് കുട പുറത് വച് ഞങള് കടക്കകതു കയറി മഴ ശക്തി കുറയുന്നതും കാതു നിന്നു നേരം ഒരു പാട് ഇരുട്ടിയിരുന്നു കുറചു കഴിഞപ്പോള് മഴക്കു ശക്തി അല്പ്പം കുറഞു ഞാന് മനുവിനോട് പറഞു വാ വീട്ടില് പോവാം അപ്പോളും പുറത് ചെറുതായി മഴ ഉന്ടായിരുന്നു പക്ഷെ കുട കയ്യിലുള്ള കര്യം ഞങള് രന്ടു പേരും മറന്നിരുന്നു അങിനെ മഴ തോരുന്നതും കാതു ഞാനും മനുവും ഇരിപ്പായി ഞങളുടെ മുകതെ മ്ലാനത കന്ടിട്ടെന്നോണം നല്ലവനായ കടക്കാരന് രന്ടു പ്ലാസ്റ്റിക് കവര് കയ്യില് നീട്ടി ഇതാ ഇത് തലയില് ഇട്ടു വീട്ടീല് പോവന് നോക്ക് മ്ക്കളെ ,വളരെ അനുസരണയോടെ ഞാനും മനുവും കവര് വാങി തലയില് ഫിറ്റു ചെയ്തു വീട് ലക്ഷ്യമാക്കി നടന്നു (സച്ചിനും സെവഗും ഇന്നിങ്സ് ഓപ്പന് ചെയ്യാന് പോവുന്നത് പോലെ) കുറചു ധൂരം നടന്നപ്പോള് ഏനിക്ക് കുടയുടെ കാര്യം ഓര്മ വന്നു ഞാന് മനുവിനോട് കണക്കറ്റ് ധേഷ്യ പെട്ടു കുട ഏടുക്കാന് എന്നെ ഓര്മിപ്പിക്കാതതിലുള്ള അരിശമായിരുന്നു എനിക്ക് മനു എന്നെ ദയനീയമായി നോക്കി പറഞു എനിക്കു വീട്ടില് പോവണം നേരം ഒരുപാട് വൈകിയിരിക്കുന്നു വീട്ടില് അമ്മ വഴക്കു പറയും ഞാന് പറഞു എന്റെ വീട്ടിലും ഉന്ട് അമ്മ കുട ഇല്ലാതെ എന്റെ വീട്ടില് ചെന്നാല് വിവരം അറിയും .. പിന്നെ ഒന്നും നോക്കിയില്ല ഞാനും മനുവും തിരിചു കടയിലോട്ട് നടന്നു അവിടെ എതിയപ്പോഴേക്കും നല്ലവനായ ആ കടക്കാരന് (പ്ലാസ്റ്റിക് കവര് ഫ്രീയായി തന്ന) കട പൂട്ടി പോവാന് തയ്യാറായി നില്ക്കുകയായിരുന്നു ഞങളെ കന്ടതും അയാളൊന്നു ചമ്മി മനുവിനു അപ്പോള് തന്നെ കാര്യം പിടികിട്ടി മനു കുറചു ധേഷ്യതോടെ പറഞു ഏട്ടോ.... ആ കുട ഞങളുടേതാ (ഇന് ഹരി നഘറില് രിസബാവ പറയുന്നതു പോലെ) അതിങു തന്നേക്ക്.. അയാള് ഒരു പുളിങാ ചിരിയും പാസാക്കി ഞങളോട് പറഞു ഒ ഒ ഇതു നിങളുടേതായിരുന്നാ ഞാന് വിചാരിചു............. ഞാനും മനുവും ഹും ഹും (ഇതൊക്കെ കുറെ കനട്താ) എന്നും പറഞു കുടയും വാങി വീട്ടിലോട്ട് .........

6 comments:

  1. Sukumar Azheekkod. Sahitya Niroopakan22 August 2010 at 23:25

    Manu nammude Manuraj Aano?
    Nalla Upama, Cheruppitta aal varumbol KHORA shabdam undkum,Theercha. Matramalla Tak Tak sabdam thanne varum hawai cherupp idumbol.
    Entamme Veendum Super Upama, Airgutter il veena vimanam pole, Kuda aadiyatre, suppppeerrrrrrrrrr
    Shakkir ippozhum thankal theere mariyittilla, ottum budhiyilla, matramalla ormayum, Oushadhiyude Saraswatharishtam kurachu sevikkunnathu nannayirikkum
    Veendum upama, sachinum sevangum????????????? enthammeeee
    Athingu thannekku, eppozhum nee quate cheyyarullatha, so aavarthana virasathayum same dialogues um kond kadha muzhuvan kuthinirakkappettirikkunnu.

    ReplyDelete
  2. kollam mothathil oru style okke undu

    ReplyDelete
  3. kuda swanthamaakkanulla kadakkarante kubuddi ivide shraddeyamaan… vikasana kOprayangal kaanich pothu janathe viddikalaakki kOdikal sambadikkunna kerala rashtreeya prabuddarude oru pratheekamayanu ivide kadakkarane rachayithavu varachu kaanichirikkunnath… vaikiyenkilum thangal kabhalikkappettu ennu thirichariyukayum avakaashangal pidichu vaangukayum cheyyunna samarathinte naattukarude naghachithramaan kathanaayakaraya manuvum “njanum”.. ee njan oro malayaliyilum und… oro malayalikkum und manuvine pole hawai cheruppidunna oru koottukaran… ithrayum aashaya sambannamaaya oru prameyam narmmathiloode avatharippikkunnathodoppam thanne air gutter poleyulla noothana shaasthra vidyakal sadaranakkaranu polum manassilakum vidham vishadeekarikkaanum, rabbar cheruppinte parimithikale vishakalanam cheyyanum, innathe yuvaakkalude samayam kaarnnu thinnunna cricketine parihasikkaanum kathakrithu marannittillennathu prashamsaneeyamanu… --- ANAS PARAKKAT

    ReplyDelete
  4. ഈ സുകുമാര്‍ അഴീകോട് ഒരു അന്ദൂര്കോണം കാരന്‍ ആണ് എന്ന് എനിക്ക് മനസ്സിലായി, കാരണം "ഔഷധിയുടെ സാരസ്വതാരിഷ്ടം "

    സലാം പറക്കാട്ട്

    ReplyDelete
  5. Abu Hadi Prakkat28 August 2010 at 00:42

    അനിയാ അനെസേ നിനക്ക് ഇത്രെയും ഫുദ്ദി ഒക്കെ ഉണ്ടോ ?

    ReplyDelete