നിര്ഭാഗ്യമേ......
അര്ദ്രമാം മനസ്സിന്റെ മോഹങള് ഊതികെടുതുന്നു ഞാന്
മായാതെ മറയാതെ കണ്മുന്നിലെപ്പോഴും നീയെന്ന സത്യം വരുന്നു
കഴിഞ വസന്തവും അതിന് ദിനരാത്രങളും ഓര്മയില് നെരിപ്പോട് കൂട്ടുബോള്
വിതൂരതയില് തേങുന്ന രാക്കിളിയുടെ ഹ്രുദയ സഗീതം ഞാന് കേള്ക്കുന്നു
അര്ദ്രമാം മനസ്സിന്റെ മോഹങള് ഊതികെടുതുന്നു ഞാന്
No comments:
Post a Comment