Tuesday, 24 August 2010

കുട്ടാപ്പു കാന്റ് ഡാന്സ് സാല

കുട്ടികളോടും പട്ടികളോടും കളിക്കാന് പാടില്ല , ഇതിപ്പൊ ഇവിടെ പറയാന് കാരണം റ്റിന്റു മോനെ ചൊല്ലിയുള്ള ഇപ്പോളതെ കോലാഹലതെ കുറിചാണ്.മുട്ടേന്ന് വിരിയാത ചെക്കനെയും പൊക്കി നടന്നാ ഇതല്ല ഇതിലപ്പുറവും സംഭവിക്കും .എന്തായാലും റ്റിന്റുവിന്റ്റ്റെ പിത്ര്ത്വം തെളിയിക്കുകയോ ആരെങ്കിലും ഏറ്റെടുക്കുകയോ ചെയ്യുന്നത് വരെ നമുക്ക് വെറുതെ ഇരിക്കാന് പറ്റില്ലല്ലോ,... റ്റിന്റ്റുവിനു പകരം ആരു ( റ്റിന്റ്റുവിനു തുല്യന് റ്റിന്റ്റു മാത്രം ) എന്ന എന്റ്റെ അന്വേഷണം ചെന്നെതിയത് കുട്ടാപ്പാക്ക (കുട്ടാപ്പു) വിലായിരുന്നു. ഇനി കുട്ടികളോട് കളിക്കാനില്ല...


കുട്ടാപ്പുവിനെ കുറിചു നാട്ടുകാര് പറയുന്നത് മസ്ക്കുലര് പോപുലര് ,സ്പെക്റ്റാകുലര് ഈസ് നോട്ട് ഏ ബാചിലര് കുട്ടാപ്പു കാന്റ് ഡാന് സ് സാല.......

മുതിര്ന്നവര് കുട്ടാപ്പാക്ക എന്നും കുട്ടികള് ഡാ കുട്ടാപ്പൂ എന്നും വിളിക്കും

കുട്ടാപു പ്രൊഫൈല് :

പേരു : കുട്ടാപ്പു (കുട്ടാപ്പാക്ക)


സ്തലം : കേരല

ഏയ്ജ് : അറുപതി അന് ജ്ജ് (സത്യായിട്ടും കണ്ടാ തോന്നൂല്ല)

കളര് : ജപ്പാന് ബ്ലാക്ക്

ഹെയര് : ബ്ലാക് ആന്റ് വൈറ്റ്

ഒകുയ്പേഷന് : എന്തും ചെയ്യും

ഇന്റെരെസ്റ്റ് : പ്രതേകിചു ഇന്റററസ്റ്റൊന്നും ഇല്ല ഉണ്ടെങ്കിലും പുറത് പറയൂലാ

ഹോബീസ് : ഓടും പുറത് കല്ലിട്ട് കല്ല് താഴെ വരുബോള് മുതുക് കാട്ടി കൊടുക്കുക

മുസിക് : സം ഗീതം പടിക്കണമെന്ന പൂതിയുമായി ചെന്നു പെട്ടത് പാതുമ്മാന്റെ

പൊരയില് അവസാനം ഗുരുവിന്റെ കയ്യില് നിന്നും അന്പതിനായിരം ഉറുപ്പിക സ്ത്രീ ധനം വാങി പാതുമ്മനെ കൊന്ട് നമ്മള് പോയി

ചില്ഡ്രന്സ് : ഹീ ഹീ പതിനൊന്ന്

റിലീജിയന് : കുട്ടാപ്പുവിനു ജാതിയില്ല മതമില്ല പക്ഷെ കുട്ടാപ്പു മുസ്ലിമാണ്.

കുട്ടാപ്പു ഫലിതങള്



ഒരു ദിവസം കുട്ടാപ്പുവും കൂട്ടുകാരും മീന് പിടിക്കാന് പോയി വല എറിഞു കുറേ നേരമായിട്ടും മീനൊന്നും കുടുങുന്നത് കാണഞിട്ട് കുട്ടാപ്പു പറഞു പാടചോനെ ആദ്യം കിട്ടുന്ന മീന് പാവപെട്ട വല്ലവര്കും കൊടുക്കാം , അപ്പൊതന്നെ വലയില് വലിയ ഒരു മീന് കുടുങി കുട്ടാപ്പുവിന്റെ മനസ്സുമാറി പടചോനെ അടുത മീന് പാവങള്ക്ക് എന്നായി കുട്ടാപ്പു വീന്ടും വല എറിഞു അപ്പോളതാ ആദ്യം കിട്ടിയ മീന് വെള്ളതിലോട്ട് എടുതു ചാടി ഇത് കന്ട് നിരാശനായ കുട്ടാപ്പു പറഞു ഈ പടചോനോട് ഒരു തമാശയും പറയാന് പറ്റൂലേ..............









No comments:

Post a Comment