Sunday, 22 August 2010

ഓണ സദ്ദ്യ്

എല്ലാവര്കും ഓണാശം സകള്










ഓണ ക്കാലം വരുംബോള് പെട്ടന്ന് ഓര്മവരുന്നത് ഓണ സദ്ദ്യ് തന്നെയാന്. അങിനെ ഞങല്കും കിട്ടി ഒരു ഓണ സദ്ദ്യ് ഞങള് എന്നു പറഞാല് ഞാനും എന്റെ ക്ലാസിലെ കുട്ടികലും. റ്റീചേര്സും എല്ലവരും കൂടി 10 or ,20 പേര് കാണും , ഞങലെ കൂടെ പടിക്കുന്ന അര്ജുന് എന്ന കുട്ടിയുടെ വീട്ടില് ആനു സദ്യ് . അങിനെ ഒരു 12 മണി ആയപ്പോള് ഞങള് അര്ജുന്ന്റ്റെ വീട്ടില് എതി ,എല്ലാവരും പ്രതീക്ഷയോടെ നാവില് വെള്ളം ഊറി സദ്യ കാതിരുന്നു .ഒരു മണിയായിട്ടും സദ്യ് തയ്യാറായിട്ടില്ല ഞങളുടെ ക്ഷമ നശിചു കുട്ടികള് പിറു പിറുക്കന് തുടങി, കുറചു ക്ഴിഞപോള് അര്ജുന് വന്നു സുര്യ റ്റിവിയില് ഒരു സിനിമ വചു തന്നു എന്നിട്ടു ഞങലെ എല്ലാവരെയും സ്തബ്ധരാക്കികൊന്ട് അവന് ഞങലോട് (ആകൂതറ) പറഞു നിങള് റ്റിവി കന്ടിരിക്കൂ ഞാന് ഭക്ഷ്ണം കഴിചിട്ടു വരാം എന്നു , ഞങള് ഏല്ലാവരും മുകതോടു മുകo നോക്കി ഇരുന്നു പക്ഷെ പ്രതീക്ഷ കയ് വിട്ടില്ല . അവന് കഴിചതിനു ശേഷം മതി എന്നു ഞങള് കരുതി . നേരം 3 , 3:30 , 4 ആയി പെണ്കുട്ടികള് ഒന്നും മിന്ടാതെ റ്റിവിയും കന്ടീരിപ്പാനു ഞങള് ആണ്കുട്ടികള് അവനെ പള്ളു വിളിക്കാന് തുടങിയിരുന്നു. 4 മണി കഴിഞപ്പോള് അവന് ചായയും ചിപ്സും കൊന്ടു തന്നു, വിശന്നു കണു തള്ളിയ ഞങള് കിട്ടിയതും വയറ്റിലാക്കി സ്തലം കാലിയാക്കി , പുറതിറങി ആദ്യം കന്ട ഒരു ഹോട്ടലില് നിന്നും വയറു നിരചു പൊറാട്ടയും  ചിക്കന് കറിയും കഴിചു മടങി .




ഗുണപാടം : പിന്നീട് ആരു സദ്യ് ക്കു വിളീചാലും എന്താ ,എതാ എന്നു അന്വെഷിക്കാതെ ങങള് ആരും ഒരു പാര്ട്ടിക്കും പോവാരില്ല

3 comments: