ഈ കഴിഞ തിരുവോണ ദിവസം കബനിയില് നിന്നും നേരത്തെ റൂമില് പോവുന്നതിനു വേണ്ടി മലയാളികളായ എല്ലാവരും സഘടിച് കബനി മാനേജറുടെ മുന്നില് ആവശ്യം ഉണര്ത്തി തൂവെള്ള നിറത്തിലുള്ള (സായിപ്പ്)അദ്ദേഹം ഞങളുടെ ആവഷ്യം അനുഭാവ പൂര് വം പരിഗണിചു മലയാളികളെല്ലാം ഉഛക്ക് പൊയ്ക്കൊള്ളാന് അനുവാദം കിട്ടി. നേരം പന്ത്രന്ട് മണിയായപ്പോള് ഞങളെല്ലാവരും കബ്യൂട്ടര് അടഛു- എന്നിട്ട് പുറത്ത് ഞങളെ കാത്തു നിന്നിരുന്ന ബസ്സില് ഓടിക്കയറി ബസ്സില് കയറിയ ഞങളെ ഞെട്ടിഛുകൊന്ടതാ പാക്കിസ്താനികളായ ഒരു സഘം ഞങള്ക്ക് മുന്നേ സ്തലം പിടിചിരിക്കുന്നു ഞെട്ടല് മാറതെ നില്ക്കുകയായിരുന്ന ഞങളോട് സഘതലവന് കാഷിഫ് കാന് പറഞു ഹാപ്പി ഓണം തിരിചു ഞങളും ഹാപ്പി ഹാപ്പി ഓണം .
ആര്പ്പോ..... |
മറ്റൊരു സം ഭവമിതാ ,തിരുവോണ ദിവസം ഓണ സദ്ദ്യ ചില സാങ്കേതിക കാരാണം കൊന്ട് നടത്താന് സാദിചില്ല എല്ലാവരുടെയും സൌകര്യം പരിഗണിച് തിരുവോണം കഴിഞു മൂന്നാം ദിവസം വ്യാഴ്ച വൈകുന്നേരം കബനി മെസ്സില് വെച് ഓണ സദ്ദ്യ നടത്താന് തീരുമാനിചു സദ്ദ്യക്ക് ആളുകളെ ക്ഷണിക്കാന് ഓരോ റൂമും കയറി ഇറങുന്നതിനിടയില് പാക്കിസ്താനിയായ സാഹിദ് ഖാന്റെ റൂമിലും കയറി സദ്ദ്യക്ക് ക്ഷണിചു ഉടന് സാഹിദ് ഖാന്റെ കമന്റ് 'ഓണം കഴിഞു അന്ജ്ജാം ദിവസമാടോ ഓണ സദ്ദ്യ ' ചില സാങ്കേതിക കാരണങള് കൊന്ടാണു നീന്ടു പോയത് എന്ന് ഞങള് ഖാനെ പറഞു മനസ്സിലാക്കി തഥവസരത്തില് പാക്കിസ്താനില് ഓണത്തിനു ഓണതല്ലു നടത്താറുന്ട് എന്നു ഖാന് അനുസ്മരിചു കൂടാതെ ഇപ്രാവഷ്യം പാക്കിസ്താനില് പ്രളയം വലിയ ദുരന്തം വിതചതിനാല് ഈ ഓണത്തിനു ആഘോഷങള് ഒന്നും അവിടെ ഉന്ടായില്ല എന്നും ഖാന് കൂട്ടി ചേര്ത്തു.
No comments:
Post a Comment